That airplane trip was an unforgettable trip in my life. My family was with the Papa in Chandigarh.My mother was working as a teacher in Kerala, so usually we would be on holiday's in Chandigarh for two months each year.This time I couldn't go, unfortunately I had a lab exam of Semester 5.The lab exam was something daunting for me as i was a novice in machine design.
Since Chachu got a posting on Chandigarh way back in 2016 (Bank Manager) and their family were also there, Not only that "Kashmir" ……such an admirable place which was in my bucket list to conquer. On the other side,the lab exam which was going to be held after 3 weeks. The things seems not to be working.I was at the tip of iceberg.I remained in complete silence when she called and after some moments,I had put down the phone .It was a bad feeling that your family members on a vacation without you .Again i hang up the phone when she called as i was in an emotion adversity.
A 15 minutes later, a call came from papa asking which seat you want ?middle or side 😂that’s mom's magic .He also asked me to take laptop with me for practice of my lab exam.It was something like bolts from blue.So that's how, my first airoplane journey happened.Chandigarh via Bangalore on April 30.

MALAYALAM TRANSLATION
ആ വിമാന യാത്ര എൻ്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു യാത്ര ആയിരുന്നു . വീട്ടിൽ ഒള്ള എല്ലാരും ഛണ്ഡീഗർഹിൽ (പഞ്ചാബ് ) പപ്പയുടെ അടുത്തു ആയിരുന്നു .അമ്മക്ക് നാട്ടിൽ ടീച്ചർ ജോലി ആയതിനാൽ രണ്ടു മാസം ഞങ്ങൾ അവധി ആഘോഷിക്കുന്നത് ചണ്ഡിഗർഹിൽ ആയിരുന്നു .ഈ പ്രാവശ്യം എനിക്ക് കൂടെ പോവാൻ പറ്റിയില്ല.
നിർഭാഗ്യവശാൽ എനിക്ക് സെമസ്റ്റർ 5 ഇന്ടെ ലാബ് എക്സാം ആയിരുന്നു . ആ സെമസ്റ്റർ ആണേൽ ഒരു "കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈനിന്റെ "ലാബ് എനിക്കാണേൽ കുറച്ചു പാടുള്ള ലാബ് .ഏപ്രിൽ 25 ,നു റെക്കോർഡ് സബ്മിറ്റ് ചെയ്ത് ഹോസ്റ്റലിൽ ഫുഡ് കഴിക്കാൻ എത്തിയപ്പോൾ അമ്മ വിളിക്കുന്നു "ഡാ ഞങ്ങൾ ഈ വെക്കേഷന് കാശ്മീരിൽ പോവാണെന്ന് ".ചാച്ചു (കൊച്ചച്ചൻ)ന് 2016 ൽ ചണ്ഡിഗർഹിൽ പോസ്റ്റിങ്ങ് ആയതിനാൽ (ബാങ്ക് മാനേജർ ) അവരുടെ ഫാമിലിയും ഉണ്ട് ,പോരാത്തതി നു കാശ്മീരും ......പോവാൻ കൊതിച്ച സ്ഥലം ,മറു സൈഡിൽ ആണേൽ 3 ആഴ്ച കഴിഞ്ഞുള്ള ലാബ് എക്സാമും .ഒന്നും നടക്കുമെന്ന് തോന്നുന്നില്ല ,"അമ്മ വിളിച്ചപ്പോ നിശബ്ദദ മാത്രമേ ഉള്ളായിരുന്നൊള്ളു " .ഞാൻ ഫോൺ കട്ട് ചെയ്തു .വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു .പിനീട് വിളിച്ചപ്പോഴ് കട്ട് ചെയ്തു .അമ്മക്ക് മനസിലായി എനിക്ക് വരണോന്ന് .ഒരു 15 മിനിറ്റു കഴിഞ്ഞു ഒരു കാൾ "ഏത് സീറ്റ് വേണമെന്ന് ".....പപ്പ ,"പിന്നെ വരുമ്പോ ലാപ്ടോപ്പ് എടുക്കാൻ മറക്കണ്ട ലാബിൻടെ ചെയ്തൂണ്ടു വന്നാൽ മതി .
അങ്ങനെ എൻ്റെ ആദ്യത്തെ വിമാന യാത്ര സംഭവിച്ചു ഏപ്രിൽ 30 നു ബാംഗ്ലൂർ വഴി ചണ്ഡീഗഡ് . ഞാൻ ഏപ്രിൽ 29 നു ലാബിന് വേണ്ടി എല്ലാം ഒരു വിധം നോക്കി ഏപ്രിൽ 29 വൈകിട്ട് ട്രിവാൻഡറും സെൻട്രലിൽ നിന്ന് അത്താണിയിലെ കൊച്ചിൻ എയർപോർട്ടിൽ ബോർഡ് ചെയ്തു .സ്പൈസ് ജെറ്റ് ആയതിനാൽ ഫുഡ് ഒക്കെ ഉണ്ടായിരുന്നു.സിനിമയിലെ പോലെ ഉയരുമ്പോൾ ശർദിക്കുമെന്നാ കരുതിയത് പക്ഷെ അങ്ങനെ ഒന്നും സംഭവിച്ചില്ല .ഫ്ലൈറ്റ് ടേക്ക് ഓഫ് ആവുന്നതിന്ന് മുമ്പുള്ള എയർഹോസ്റ്റസ്മാരുടെയും സ്റ്റുർട്മാരുടെ നിർദേശങ്ങൾ അതിശയപ്പിച്ചൂ .സൈഡ് സീറ്റ് ആയതിനാൽ എൻ്റെ ജീവിതത്തിലെ ആ ആഗ്രവും സാധിച്ചു "സൂര്യോദയം ആകാശങ്ങൾക്ക് ഇടയിൽ കാണുന്നെ".കുട്ടിത്തം തോന്നുന്നു അല്ലെ...പക്ഷെ അന്ന് എനിക്ക് അത് തോന്നിയിരുന്നില്ല .എന്നെ ഫ്ലൈറ്റ് യാത്ര പഠിപ്പിച്ച ഒരു കാര്യം ഇതായിരുന്നു "ഉയരങ്ങളിൽ നിന്ന് നഗരങ്ങൾ കാണുമ്പോൾ ചെറുതായേ തോന്നുവൊള്ളൂ" പക്ഷെ എത്ര ആയാലും ഫ്ലൈറ്റ് താഴെ ഇറങ്ങിയാലെ അതിനു വില യുള്ളൂ "...😂
ഞാൻ ആദ്യത്തെ ഫ്ലൈറ്റ് വളരെ അധികം എന്ജോയ് ചെയ്തു ,ഈ ബ്ലോഗ് ഇട്ട വേറെ ഒന്നും കൊണ്ട് അല്ല 2 ദിവസം മുന്നേ മദർ ഡേ ആയിരുന്നു ,അന്ന് മാത്രം സ്നേഹിച്ചാൽ പോരാ .ജീവിത കാലം മുഴുവൻ ഇങ്ങനെ തന്നെ വേണം നിങ്ങൾക്ക് വേണ്ടി സാക്രിഫൈസ് ചെറുത് ഒന്നും അല്ല അവർ എടുക്കുന്നത് 😊..... .....ബാക്കി കാശ്മീർ കഥ അടുത്ത ബ്ലോഗ്ഗിൽ
On April 25,after submitting my record i came to hostel, then i got a call from mom she said:
that they were going to "Kashmir" for this vacation.
Since Chachu got a posting on Chandigarh way back in 2016 (Bank Manager) and their family were also there, Not only that "Kashmir" ……such an admirable place which was in my bucket list to conquer. On the other side,the lab exam which was going to be held after 3 weeks. The things seems not to be working.I was at the tip of iceberg.I remained in complete silence when she called and after some moments,I had put down the phone .It was a bad feeling that your family members on a vacation without you .Again i hang up the phone when she called as i was in an emotion adversity.
Mother knew me, that I never wanted to miss the opportunity.
A 15 minutes later, a call came from papa asking which seat you want ?middle or side 😂that’s mom's magic .He also asked me to take laptop with me for practice of my lab exam.It was something like bolts from blue.So that's how, my first airoplane journey happened.Chandigarh via Bangalore on April 30.
I took a look at everything in the lab on April 29th. At the evening of April 29th,boarded from Trivandrum Central to Cochin Airport in Athani(Cochin) .Since it was spice jet, food was incorporated in the flight itself .I was in an agony that i would vomit ,luckily it didn't happened.I got astound by the way of guiding by air hostess and stuart's in case any emergency would arise.
Being in the side seat my dream came true that was"gazing at the sun from the sky when it rises".😍.In addition,to that I also realized viewing cities from the skies seem to be small.Deeply thinking ,an airplane have no value if it doesn't comes down...(hope this teaching would help mankind).I enjoyed the flight, a lot as i was experiencing first time in my life. I decided to post this Jammu&Kashmir blog as women’s day was 2 days back and I have seen many posts with mom's in Tiktok and Instagram for getting likes.Despite,respect your parents not only on mother’s day or father’s day but entirely during your life time. Balance Kashmir story will be resumed on next blog.See you then with Kashmir trip,till then bye😁.
Being in the side seat my dream came true that was"gazing at the sun from the sky when it rises".😍.In addition,to that I also realized viewing cities from the skies seem to be small.Deeply thinking ,an airplane have no value if it doesn't comes down...(hope this teaching would help mankind).I enjoyed the flight, a lot as i was experiencing first time in my life. I decided to post this Jammu&Kashmir blog as women’s day was 2 days back and I have seen many posts with mom's in Tiktok and Instagram for getting likes.Despite,respect your parents not only on mother’s day or father’s day but entirely during your life time. Balance Kashmir story will be resumed on next blog.See you then with Kashmir trip,till then bye😁.
MALAYALAM TRANSLATION
നിർഭാഗ്യവശാൽ എനിക്ക് സെമസ്റ്റർ 5 ഇന്ടെ ലാബ് എക്സാം ആയിരുന്നു . ആ സെമസ്റ്റർ ആണേൽ ഒരു "കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈനിന്റെ "ലാബ് എനിക്കാണേൽ കുറച്ചു പാടുള്ള ലാബ് .ഏപ്രിൽ 25 ,നു റെക്കോർഡ് സബ്മിറ്റ് ചെയ്ത് ഹോസ്റ്റലിൽ ഫുഡ് കഴിക്കാൻ എത്തിയപ്പോൾ അമ്മ വിളിക്കുന്നു "ഡാ ഞങ്ങൾ ഈ വെക്കേഷന് കാശ്മീരിൽ പോവാണെന്ന് ".ചാച്ചു (കൊച്ചച്ചൻ)ന് 2016 ൽ ചണ്ഡിഗർഹിൽ പോസ്റ്റിങ്ങ് ആയതിനാൽ (ബാങ്ക് മാനേജർ ) അവരുടെ ഫാമിലിയും ഉണ്ട് ,പോരാത്തതി നു കാശ്മീരും ......പോവാൻ കൊതിച്ച സ്ഥലം ,മറു സൈഡിൽ ആണേൽ 3 ആഴ്ച കഴിഞ്ഞുള്ള ലാബ് എക്സാമും .ഒന്നും നടക്കുമെന്ന് തോന്നുന്നില്ല ,"അമ്മ വിളിച്ചപ്പോ നിശബ്ദദ മാത്രമേ ഉള്ളായിരുന്നൊള്ളു " .ഞാൻ ഫോൺ കട്ട് ചെയ്തു .വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു .പിനീട് വിളിച്ചപ്പോഴ് കട്ട് ചെയ്തു .അമ്മക്ക് മനസിലായി എനിക്ക് വരണോന്ന് .ഒരു 15 മിനിറ്റു കഴിഞ്ഞു ഒരു കാൾ "ഏത് സീറ്റ് വേണമെന്ന് ".....പപ്പ ,"പിന്നെ വരുമ്പോ ലാപ്ടോപ്പ് എടുക്കാൻ മറക്കണ്ട ലാബിൻടെ ചെയ്തൂണ്ടു വന്നാൽ മതി .
അങ്ങനെ എൻ്റെ ആദ്യത്തെ വിമാന യാത്ര സംഭവിച്ചു ഏപ്രിൽ 30 നു ബാംഗ്ലൂർ വഴി ചണ്ഡീഗഡ് . ഞാൻ ഏപ്രിൽ 29 നു ലാബിന് വേണ്ടി എല്ലാം ഒരു വിധം നോക്കി ഏപ്രിൽ 29 വൈകിട്ട് ട്രിവാൻഡറും സെൻട്രലിൽ നിന്ന് അത്താണിയിലെ കൊച്ചിൻ എയർപോർട്ടിൽ ബോർഡ് ചെയ്തു .സ്പൈസ് ജെറ്റ് ആയതിനാൽ ഫുഡ് ഒക്കെ ഉണ്ടായിരുന്നു.സിനിമയിലെ പോലെ ഉയരുമ്പോൾ ശർദിക്കുമെന്നാ കരുതിയത് പക്ഷെ അങ്ങനെ ഒന്നും സംഭവിച്ചില്ല .ഫ്ലൈറ്റ് ടേക്ക് ഓഫ് ആവുന്നതിന്ന് മുമ്പുള്ള എയർഹോസ്റ്റസ്മാരുടെയും സ്റ്റുർട്മാരുടെ നിർദേശങ്ങൾ അതിശയപ്പിച്ചൂ .സൈഡ് സീറ്റ് ആയതിനാൽ എൻ്റെ ജീവിതത്തിലെ ആ ആഗ്രവും സാധിച്ചു "സൂര്യോദയം ആകാശങ്ങൾക്ക് ഇടയിൽ കാണുന്നെ".കുട്ടിത്തം തോന്നുന്നു അല്ലെ...പക്ഷെ അന്ന് എനിക്ക് അത് തോന്നിയിരുന്നില്ല .എന്നെ ഫ്ലൈറ്റ് യാത്ര പഠിപ്പിച്ച ഒരു കാര്യം ഇതായിരുന്നു "ഉയരങ്ങളിൽ നിന്ന് നഗരങ്ങൾ കാണുമ്പോൾ ചെറുതായേ തോന്നുവൊള്ളൂ" പക്ഷെ എത്ര ആയാലും ഫ്ലൈറ്റ് താഴെ ഇറങ്ങിയാലെ അതിനു വില യുള്ളൂ "...😂
ഞാൻ ആദ്യത്തെ ഫ്ലൈറ്റ് വളരെ അധികം എന്ജോയ് ചെയ്തു ,ഈ ബ്ലോഗ് ഇട്ട വേറെ ഒന്നും കൊണ്ട് അല്ല 2 ദിവസം മുന്നേ മദർ ഡേ ആയിരുന്നു ,അന്ന് മാത്രം സ്നേഹിച്ചാൽ പോരാ .ജീവിത കാലം മുഴുവൻ ഇങ്ങനെ തന്നെ വേണം നിങ്ങൾക്ക് വേണ്ടി സാക്രിഫൈസ് ചെറുത് ഒന്നും അല്ല അവർ എടുക്കുന്നത് 😊..... .....ബാക്കി കാശ്മീർ കഥ അടുത്ത ബ്ലോഗ്ഗിൽ

Nice 😊
ReplyDeleteTnku;)
DeleteGood. Continue to travel
ReplyDeleteTnku:) ,yes like to travel more
DeleteGood
ReplyDeleteTnku;)
DeleteNice bro👌👌
ReplyDeletetnku bro
DeleteGood. But I know this story....hehe...
ReplyDeletetnku bro..thats cool
DeleteNice write up. Continue.
ReplyDeletetnku....so much will continue
DeletePoli saanm
ReplyDeletetnku.....
DeleteFelt something!!!🖤🖤
ReplyDeletereally
DeleteNice one
ReplyDeletetnku....
DeleteSuperb man
ReplyDeletetnku...
DeleteNice 🔥✌️
ReplyDeletetnku
DeletePoli very good 👍👍
ReplyDeleteIthe nhan ketu
tnku bro
Deletereally...
Nice mahn🖤💯
ReplyDeletetnku man
DeleteAwesomesauce..dude go ahead
ReplyDeletetnku brother
Deletetnku bro
ReplyDeletetnku....
ReplyDeletetnku....
ReplyDeletenice
ReplyDeleteNice👍
ReplyDelete