Through this blog,I want to disclose one of my greatest fear of life ...Yes,I was an aquaphobic(fear of water).
കാര്യം കുറച്ചു പഴയതാ, എന്നാലും ഇടണോന്ന് തോന്നി .എത്രയൊക്കെ പറഞ്ഞാലും വെള്ളത്തിനോട് ഉള്ള എൻ്റെ ജീവിതത്തിലെ പേടി അതു വളരെ വലുതായിരുന്നു .സയന്റിഫിക്കലി ഇതിനെ "അക്വാഫോബിയ "എന്നു പറയും.
This Gordian knot of swimming was first encountered while I was studying in class V,during the trip to one of the renowned amusement park in Kerala ,"Veega Land".The incident heard to be childish but it had an great impact in my life. Even though this problem is common fear among the majority of people they tend to conceal.
സംഭവം ബാലിശയമായി തോന്നിയാലും ഭൂരി ഭാഗം ആൾക്കാർ നേരിടുന്ന ഒരു പ്രശ്നമാണിത് .എല്ലാം തുടങ്ങിയത് നമ്മുടെ വീഗ ലാൻഡിലേക്കുള്ള അഞ്ചാം ക്ലാസ്സിലെ വിനോദ യാത്രയിലായിരുന്നു .
I step with my friends to a water ride "Snake slide".This ride was comparably at the peak (than other rides),the thing which obstruct me was that slide ended in a pool of depth 6 feet.Gliding from the peak was astounding,but at the end it ended into a misadventure,my tube slide got displaced and I fell into the depth.I had seen everything under water,I was unable to breathe.I don't know neither how to breathe(under water) nor how to come up? I was helpless.
ഞാൻ "സന്കേക് സ്ലൈഡ് "എന്നു പറഞ്ഞുള്ള റൈഡിൽ കൂട്ടുകാരോടൊപ്പം കയറി .റൈഡിനെ പറ്റി പറയുമ്പോൾ അവിടുത്തെ ആ സമയത്തെ വല്യ ഉയരം ഉള്ള റൈഡ് ,ചെന്ന് വീഴുന്നത് ആറടി താഴ്ചയിലേക്കുള്ള ഒരു പൂളിലേക്ക് .അവിടെന്നു തെന്നി വന്നപ്പോൾ കൗതുകം തോന്നി ,പക്ഷെ പൂളിലേക്ക് വന്നു വീണപ്പോൾ ഞാൻ വന്ന റബ്ബർ സ്ലൈഡ് തെറിച്ചു പോയി.വെള്ളത്തിൽ വീണാൽ എണീച്ചു വരാമെന്നാണ് പ്രതീക്ഷിച്ചത് ,അന്നാണ് മനസ്സിലായത് ആറ് അടി വല്യ ആഴമാണെന്ന് .എനിക്ക് ഒന്നും ചെയ്യാൻ പറ്റീല്ല ,വെള്ളത്തിൽ നിന്നും എങ്ങനെ എണീക്കുമെന്നും ശ്വാസം എടുക്കുന്നതെന്നും അറിയാൻ വയ്യാ.ഞാൻ വളരെ നിസ്സയഹകൻ ആയിരുന്നു .

Since it was an amusement park,people were there surrounding me and one guard(angel) helped me.Think if I were drowning in a pond or a river.For 9 years then I refused to go for any water related amusements even if I was entertained by many.Even in my dreams that
misadventure began to disturb me.
എൻ്റെ ഭാഗ്യം ഞാൻ ചെന്നു പെട്ടത് അമ്യൂസ്മെന്റ് പാർക്കായിരുന്നു .മാലാഖയെപ്പോലെ ഒരു ഗാർഡ് വന്നു രക്ഷിച്ചു . വല്ല കുളത്തിൽ ആയിരുന്നേൽ കാണാമായിരുന്നു .പിന്നീട് ഒരു 9 വർഷം വെള്ളത്തിന്റെ സൈഡിലോട്ടെ പോയിട്ടില്ല .ഈ പേടി ചില ദിവസങ്ങളിലെ സ്വപ്നത്തിൽ പോലും വന്ന് ശല്യ പെടുത്തിട്ടുണ്ട് .
During my college days,I began to experience many failures in life ,at that moment I began to realize that if you have a problem you should find a solution to rectify it rather than escaping from it.I was in search of a mind relaxing activity which would help me to relieve my stress due to excessive loads of engineering studies.I was not fascinated at going gyms instead I had chose 'Swimming' which was dare dream to me.I had found a near by swimming pool which was 14 Km away from our hostel.I began to travel these 14 Km with a special permission from my hostel warden as I had strong determination to overcome the fear.
പിനീട് എഞ്ചിനീയറിംഗ് കോളേജിൽ കയറിയപ്പോൾ സ്ട്രെസ് ,പഠിച്ഛ് തോക്കാനും തുടങ്ങി .ഞാൻ അപ്പോൾ മനസ്സിലാക്കി തോൽവിയിൽ പകച്ചു നിൽക്കാതെ മുന്നേറുന്നവനാണ് യഥാർത്ഥ വിജയി .അങ്ങനെ ഞാൻ ഹോസ്റ്റലിൽ നിന്നു സമ്മതം വാങ്ങി ഒരു 14 കി .മി എന്നും വൈകിട്ട് 4 മണിക്കു പച്ച സ്വിമ്മിങ് പൂളിൽ പോവാൻ തുടങ്ങി .
At the intial stage I thought the money spend was waste as I was only walking till the marked red line which reach till my hip.I was little bashful(shy) as the pool were mixed(both boys and girls,but seperated by tracks).The pool was the main selection center for state sports council and Army recruitment.Swimming caps,googles and nylon shorts were mandatory.A bath before entering the pool was must since chlorine water leads to loss of hair.
ആദ്യ ഘട്ടം പൂളിൽ നടക്കാൻ മാത്രമേ സാധിച്ചൊള്ളു അതും കുറച്ചു ദൂരം .തുടക്കം നാണമായിരുന്നു ഒരു ഷോട്സും ക്യാപ്പും മാത്രം വെച്ചോണ്ട് മിക്സഡ് പൂളിൽ പോവാൻ.പൂളിൽ കയറുന്നതിനു മുമ്പ് ഒരു ഷവർ പതിവായിരുന്നു .
After 3 weeks I was taught to float in water, my confidence level got boosted.I tried my level best to hold my breathe for 4-5 seconds under water.I began to feel a great difference physically and mentally.It took me a month to do a freestyle.Swimming at a two man depth was accomplished which was a long term dream.Regularity in classes helped me to learn butterfly stroke and backstroke which is one my favourite style of swimming.So I want to point out that your fear /failures can be the gate of success if you face it and work hard on it.One day you will be success.
മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ കോച്ച് എന്നെ ഫ്ളോട്ട് ചെയ്യാൻ പഠിപ്പിച്ചു അതു എൻ്റെ ആത്മവിശ്വാസം ഏറെ ഉയർത്തി .പിന്നീട് കാലിട്ടടിച്ച വെള്ളത്തിൽ ശ്വാസം 4 -5 സെക്കൻഡ് പിടിച്ചു നിർത്താനായിരുന്നു ശ്രെമം .ഒരു മാസത്തിനകം ഫ്രീ സ്റ്റൈൽ ശെരി ആയി .കൃത്യമായി ക്ലാസിനു പോയതിനാൽ ബട്ടർഫ്ളൈ സ്ട്രോക്കും ബാക്കസ്ട്രോക്കും പഠിക്കാൻ സാധിച്ചു .ഈ ബ്ലോഗ് കൊണ്ട് ഇതേ ഉദ്ദേശിക്കുന്നുള്ളൂ പേടി അഥവാ തോൽവിയിൽ നിന്നു ഓടുവാണേൽ ഓടാനെ നേരം കാണുവുള്ളു.തോൽവി വിജയത്തിന് മുന്നോടിയാണ് .
If this story motivated you please share and see you on the next blog ..till then bye😃